മാധവം .22
ഓളവും തീരവും രാത്രിയുടെ ഏതോ യാമത്തിൽ ഇരുട്ടിനെ വകഞ്ഞു മാറ്റികടന്നു വരുന്ന ടാങ്കർ ലോറിയിൽ സിനിമ ആരംഭിക്കുകയും അതുപോലെതന്നെ മറ്റൊരു രാത്രിയിൽ
ഇരുട്ടിനെ കീറിമുറിച്ചു മറയുന്ന ടാങ്കർ ലോറിയിലൂടെ അവസാനിക്കുകയും ചെയ്യുന്ന ചിത്രമാണ് നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ... പോൾ പൈലോക്കാരന്റെ ദുഷ്ചിന്തയ്ക്കും ദുഷ്പ്രവർത്തിക്കും ഇരയാകേണ്ടി വന്ന സോഫിയ..
ദൈനംദിനേ ഇതുപോലിരകളാക്കപ്പെടുന്നവർ വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഈ ചിത്രത്തിനും, ഇതിന്റെ സന്ദേശത്തിനും പ്രസക്തിയേറുന്നു.
സ്ത്രീ