മാധവം. 23
മധു എന്ന സംവിധായകൻ തീഷ്ണമായ രീതിയിൽ തപിപ്പിക്കുന്ന ഒരു നോവൽ എഴുതുവാനുള്ള ഊർജ്ജവും ജൈവചൈതന്യവും ഇല്ലാതാകുന്നുവെന്ന
തോന്നലിൽ നോവലെഴുത്തു നിർത്തുകയാണെന്നു പറഞ്ഞു പിൻവാങ്ങിയത് എനിക്കുകൂടി പ്രിയപ്പെട്ട എഴുത്തുകാരനാണ്.
പ്രിയപ്പെട്ട സീയാണ്.
സി രാധാകൃഷ്ണൻ. ഒരുപക്ഷേ എന്നെപോലെ, അല്ലെങ്കിൽ അതിൽ കൂടുതൽ, തങ്ങളുടെ കൗമാരവും യൗവ്വനവും ചിലവഴിച്ചത് അക്ഷരങ്ങളുടെ ലോകത്തായിരിക്കാം.
ആ ലോകത്തിലെ അന്നത്തെ പ്രിയരിൽ ചേർത്തുവയ്ക്കാൻ പലരും ഉണ്ടായിരുന്നു.
ആ ഇടനാഴിയിൽ വച്ചുതന്നെയാണ് സി യിലേക്ക് എത്തപ്പെടു